മലപ്പുറം ഇരുമ്പുഴിയിൽ വാഹനാപകടം, കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു



മലപ്പുറം മഞ്ചേരി റൂട്ടിൽ ഇരുമ്പുഴിയിൽ വാഹനാപകടം,  . മലപ്പുറം വള്ളൂവമ്പ്രം അത്താണിക്കൽ സ്വദേശി അഹമ്മദ് കുട്ടി (60)ആണ് മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിൽ സ്കൂട്ടർ യാത്രക്കാരനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.   KL-10-AR-2344 എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. മലപ്പുറം മുണ്ടു പറമ്പിൽ റേഷൻ ഷോപ്പ് നടത്തി വരുന്ന ആൾ ആണ് മരണപ്പെട്ട  അഹമ്മദ് കുട്ടി

റിപ്പോർട്ട്: മുജീബ് CK ഇരുമ്പുഴി


Post a Comment

Previous Post Next Post