മലപ്പുറം മഞ്ചേരി ചെറുകുളം കൊയിലാണ്ടി പടിയിൽ പഞ്ചായത്ത് കുളത്തിൽ 15കാരി മുങ്ങി മരിച്ചു.. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ. ഇന്ന് രാവിലെ 11മണിയോടെ ആണ് സംഭവം. ചെറുകുളത്ത് കോട്ടയ്സിൽ താമസിക്കുന്നവരുടെ അടുത്ത് വിരുന്നെത്തിയതാണ് കുട്ടി പേര് വിവരങ്ങൾ അറിവായിട്ടില്ല