ജോലിക്ക് പോകുന്നതിനിടെ ലോറി ഇടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം



കൊച്ചി : തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. ഇരുമ്പനം കുഴിവേലിപറമ്പില്‍ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്. 

ഇന്ന് രാവിലെ 10 ഓടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വടക്കേ ഇരുമ്പനം എച്ച്പിസി പെട്രോള്‍ പമ്പിന് മുന്നിലാണ് സംഭവം 

Post a Comment

Previous Post Next Post