അധ്യാപകനെ കാണ്മാനില്ല


കാണാതായ അധ്യാപകനെ കണ്ടെത്തിയതായി വിവരം ലഭിച്ചു... പോസ്റ്റ്‌ ഫോർവേർഡ് ചെയ്ത് സഹകരിച്ച എല്ലാവർക്കും നന്ദി 🙏

14/09/2025  10:00pm

മീനങ്ങാടി പുറക്കാടി പാറയിൽ ബിനുവിനെയാണ് ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കാണാതായത്.കോളേരി ഗവ.ഹൈസ്‌കൂൾ അധ്യാപകനാണ്. ബിനുവിന്റെ ലാസ്‌റ്റ് ലോക്കേഷൻ കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്നാണ്. മീനങ്ങാടി പോലീസ് സ്‌റ്റേഷനിൽ കേസ്സ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്.  ഇവരെ കണ്ടെത്തിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറീക്കുക

അജി കുമാർ:  9995746525




Post a Comment

Previous Post Next Post