വയനാട് കൃഷ്ണഗിരിയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടുമൂന്ന് പേർക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരം


കൃഷ്ണഗിരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ ഇടിച്ച് അപകടം , ഒരാൾ മരണപ്പെട്ടു മൂന്ന് പേർക്ക് പരിക്ക് . പരിക്കേറ്റ എല്ലാവരെയും കല്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ ഒരാൾ മരണപ്പെട്ടു. മൈലമ്പാടി സ്വദേശി ശിവരാജ് (19) ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുതരമാണ് എന്നാണ് ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്ന വിവരം. KL-72-D-7922 എന്ന ബൈക്കും KL-73-C-9170 എന്ന ബൈക്കും ആണ് അപകടത്തിൽ പെട്ടത്


Post a Comment

Previous Post Next Post