വൈപ്പിനിൽ അഴിമുഖത്തു കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥി മുങ്ങിമരിച്ചു. മഹാരാജാസ് കോളേജിലെ എം.എസ്.സി വിദ്യാർഥിനിയായ പാലക്കാട് സ്വദേശിനി ഫയീസ ആണ് മരിച്ചത്. 21 വയസായിരുന്നു. ഫയീസയ്ക്കൊപ്പം ഒഴുക്കിൽപ്പെട്ട മറ്റൊരു വിദ്യാർഥിനിയെ രക്ഷപ്പെടുത്തി. വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം.