കോഴിക്കോട് തിരുവണ്ണൂരിൽ വാട്ടർ ടാങ്ക് തകർന്ന്തൊഴിലാളി മരിച്ചു ഇന്ന് രാവിലേ 9 മണിക്ക് തിരുവണ്ണൂർ സ്വദേശി മീന രാജൻ എന്നയാളുടെ വീട്ടിലെ വാട്ടർ ടാങ്ക് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തമിഴ്നാട് സ്വദേശി യായ അറുമുഖം എന്നയാളുടെ തലയിൽ കോൺക്രീറ്റ് സ്ലാബ് വീണ് മരണപ്പെട്ടിട്ടുണ്ട് ബോഡി ഇപ്പോൾ മെഡിക്കൽ കോളേജിൽ മെഡിക്കൽ കോളേജ് സൂക്ഷിച്ചു ഉണ്ട്
