Home വാക്കേറ്റത്തിനിടയിൽ മകൻ തള്ളിയിട്ടു അച്ഛൻ മരിച്ചു September 15, 2025 0 തൃശ്ശൂർ ഏങ്ങണ്ടിയൂർ : മദ്യപിച്ച് വാക്കേറ്റത്തിനിടയിൽ മകൻ തള്ളിയിട്ടതോടെ ചുമരിൽ തലയിടിച്ച് അച്ഛൻ മരിച്ചു. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി വീട്ടിൽ രാമുവാണ് (71) മരിച്ചത്. മകൻ രാഗേഷിനെ (35) വാടാനപ്പള്ളി പൊലീസ് അറസ്റ്റ്ചെയ്തു. Facebook Twitter