മലപ്പുറം എടവണ്ണപ്പാറ: ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് ആദിൽ എന്ന കുട്ടിയെ 10/9/25 രാവിലെ 5 മണിമുതൽ എടവണ്ണപ്പാറ വീട്ടിൽ നിന്നും കാണാതായി, 150cm ഉയരം മെലിഞ്ഞ ശരീരം, വെളുത്ത നിറം മുൻ പല്ലിൽ അല്പം പൊട്ടുണ്ട്, ഡിയോ ഹോണ്ട സ്കൂട്ടർ റെഡ് &വൈറ്റ് കളർ KL59P 9708 എന്ന വാഹനവുമായാണ് പോയത്, കണ്ടു കിട്ടുന്നവർ അടുത്ത പോലീസിൽ അല്ലെങ്കിൽ താഴെ കൊടുത്ത നമ്പറിൽ അറിയിക്കുക
9495364074 7907561102
9747966403
