പേര്യ ആലാറ്റിൽ ചാത്തൻകോട്ട് ഷാജു (49) യാണ് മരിച്ചത്. മൂന്നാഴ്‌ച മുമ്പായിരുന്നു അപകടം. വീട്ടുപറമ്പിലുള്ള മരത്തിൽ നിന്നാണ് വീണത്. കോഴിക്കോട് മിംസ് ആശുപത്രി യിലും പിന്നീട് കല്‌പറ്റ ഫാത്തിമാ മാതാ ആശുപത്രി യിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും ബുധനാഴ്‌ച മരിക്കുക യായിരുന്നു. ഭാര്യ: ജീജ. മക്കൾ: അബിൻ, അലൻ. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 11.30- ന് ആലാറ്റിൽ സെയ്ന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ
