Home കൊളഗപ്പാറയിൽ KSRTC ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു September 16, 2025 0 കൊളഗപ്പാറ കവലയിൽ ഇന്നലെ വൈകുന്നേം 7 മണിയോടെ KSRTC ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മുട്ടിൽ പരിയാരം സ്വദേശിയും, ഇപ്പോൾ അമ്പലവയൽ ആയിരം കൊല്ലിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന മുരളി (45) ആണ് മരിച്ചത്. Facebook Twitter