രാജകുമാരി ഇടമറ്റത്ത് ഇന്നോവ കാർ മറിഞ്ഞു ഒരാൾ മരിച്ചു



ഇടുക്കി  രാജകുമാരി ഇടമറ്റത്ത് ഇന്നോവ മറിഞ്ഞു ഒരാൾ മരിച്ചു മറ്റുള്ളവർക്ക് സാരമായ പരിക്കുണ്ട്. 

ആയവന മലേക്കുടിയിൽ ആൻ്റോ മരണപ്പെട്ടത്, വാഹനത്തിൽ വണ്ണപ്പുറം സ്വദേശി ജെയ്സൺ മറ്റ് കുടുംബങ്ങൾ ഉൾപടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരിച്ചു വരും വഴിയാണ് അപകടം. പരിക്കേറ്ററെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി എന്നറിയാൻ കഴിഞ്ഞു.


Post a Comment

Previous Post Next Post