കുണ്ടായിത്തോട് ട്രെയിൻ തട്ടി വയോധികൻ മരിച്ചു



കോഴിക്കോട്: കുണ്ടായിത്തോട്  ആമാങ്കുനി വയലിൽ ഇന്ന് രാവിലെയാണ് ട്രൈൻതട്ടി ശരീരംചിന്നിച്ചിതറിയനിലയിൽ

കാണപ്പെട്ടത് ഉടനെ നല്ലളം പോലീസിനെ വിവരമറിയിച്ചു .മുദ്‌ദേഹംചിന്നി ചിതറിയതിനാൽ ആളെതിരിച്ചറിയാൻ സാധിച്ചില്ല .   

ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽകോളേജ്  മോർച്ചറിയിലേക്ക്മാറ്റും


Post a Comment

Previous Post Next Post