Home താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു അപകടം October 03, 2025 0 താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെ ചായപ്പൊടി കയറ്റി വന്ന പിക്കപ്പ് മറിഞ്ഞു അപകടം. ആർക്കും പരിക്കുകളില്ല. ഗതാഗത തടസങ്ങൾ ഒന്നും ഇല്ല Facebook Twitter