കോഴിക്കോട് പന്നിയങ്കര സ്വദേശി മായംപള്ളിമുത്താനംവീട്ടിൽപരേധനായദാമോദരൻസ്വാമിയുടെഭാര്യശാന്ത (75) മരണപ്പെട്ടത് ഇന്ന് രാവിലെ6 മണിക്ക്ക്ഷേത്രപരിസരംവൃത്തിയാക്കുന്നതിനിടെ കഞ്ഞിരമരത്തിൻ്റെ കൊമ്പ്തലയിൽ വീഴുകയായിരുന്നു ശബദംകേട്ട് ഓടിയെത്തിയബന്ധുക്കളുംപരിസരവാസികളുംരക്തത്തിൽകുളിച്ച്കിടക്കുന്നതാണ്കണ്ടത്
ഉടനെ തൊട്ടടുത്തസ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃദ്‌ദേഹംകോഴിക്കോട്
മെഡിക്കൽകോളേജിലേക്ക്കൊണ്ട് പോയി
മക്കൾ: ഗിരീഷ്, ഹരീഷ്, ശ്രീജ, ജീജ, മരുമക്കൾ: അനിത, ബിൽസി, പ്രേമരാജ്, സുതീഷ് ബാബു,
റിപ്പോർട്ട്: മുസമ്മിൽ കോഴിക്കോട്
