ഗൃഹനാഥൻ വീട്ടിൽ മരിച്ചനിലയിൽ മൃതദേഹത്തിന് മൂന്ന് ദിവസത്തെപഴക്കം

 


കടലുണ്ടിയിൽ  ഗൃഹനാഥൻ വീടിൻ്റെ അടുക്കളയുടെ പുറകിൽ താഴെ വീണ് മരിച്ച നിലയിൽ . മൃതദേഹത്തിന് മൂന്ന് ദിവസത്തെപഴക്കം കടലുണ്ടി കോട്ടക്കുന്ന് മണ്ണൂർ കീഴ്‌ക്കോട് സായൂജ്യംവീട്ടിൽ. സദീന്ദ്രൻ എന്ന സതീശൻ(56) നെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. 

മൂന്ന് ദിവസമായി വീട്ടിൽ  ആളില്ലായിരുന്നു    ഭാര്യ അവരുടെ വീട്ടിൽനിന്നും തിരിച്ച് വന്നപ്പോഴാണ് വീടിൻ്റെ  അടുക്കളയുടെ പുറകിൽ താഴെ വീണ് മരിച്ചു നിലയിൽ കാണപ്പെട്ടത് ഉടനെ ബന്ധുക്കളെയും പോലീസിനേയും,വിവരമറിയിച്ചു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

ഭാര്യ : ഗീത മക്കൾ : സായൂജ് , സംഗീത് മരുമകൾ : ആദിത്യ




Post a Comment

Previous Post Next Post