കാച്ചടിയിൽ മരം കയറ്റിയ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് 2പേർക്ക് പരിക്ക്
0
തിരൂരങ്ങാടി: കാച്ചടി സ്കൂൾ റോഡിൽ മരം കയറ്റി പോകുക യായിരുന്ന വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് 2പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല