കോട്ടയം കുറുപ്പന്തറ : ഓടുന്ന ട്രയിനിൽ നിന്ന് വീണ യുവാവിന് പരിക്കേറ്റു എറണാകുളം കല്ലൂരിലെ ഹോട്ടൽ ജീവനക്കാരനായ ആഷിക്കിനാ (38) ണ് പരിക്കേറ്റത് ഉച്ചകഴിഞ്ഞ് 2.. 30 ഓടെ കുറുപ്പന്തറ റയിൽവേ സ്റ്റേഷന് സമീപമാണ് യുവാവ് വീണ്ത് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തി പോലീസ് എത്തി യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി യുവാവ് ട്രയിനിൽ നിന്ന് ചാടിയതാകാം എന്നാണ് നാട്ടുകാർ പറയുന്നത്
