Home വർക്കലയിൽ യുവാവ് റിസോട്ടിലെ കുളത്തിൽ വീണ് മരണപ്പെട്ടു November 14, 2025 0 വർക്കലയിൽ യുവാവ് റിസോട്ടിലെ കുളത്തിൽ വീണ് മരണപ്പെട്ടു. മരിച്ചത് കൊടൈക്കനാൽ സ്വദേശി ദാവൂദ് ഇബ്രാഹിം. കൊടൈക്കനാലിൽ നിന്ന് വർക്കലയിലെത്തിയ വിനോദയാത്ര സംഘത്തിലെ ഒരാളാണ് ഇബ്രാഹിം. Facebook Twitter