കോഴിക്കോട് പുല്ലൂരാംപാറ : കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ പുല്ലുരാംപാറ ഹെൽത്ത് സെന്ററിനു സമീപം ലൈലാന്റ് ദോസ്ത് ഗുഡ്സ്, സ്കൂട്ടിയുമായി കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്
അപകടത്തിൽ പരിക്കേറ്റ മാവാതുക്കൽ സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനെ ആശുപതിയിൽ പ്രവേശിപ്പിച്ചു..
.
