മലപ്പുറം കാളികാവ്: ബൈക്കിൽ നിന്നും തെറിച്ചു വീണ സ്ത്രീ മരിച്ചു.കാളികാവ് പൂച്ചപ്പൊയിൽ പുലിവെട്ടി വീരാൻ കുട്ടിയുടെ മകൾ റുഖിയ്യ(60) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം അഞ്ചച്ചവടിയിൽ വെച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.