കുന്നുംപുറത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു



  മലപ്പുറം വേങ്ങര  കുന്നുംപുറം ഇ കെ പടിയിൽ കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ ICU വിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി എടക്കറമ്പൻ സലാമിന്റെ ( കുന്നുംപുറത്ത് ഗോൾഡ് കവറിങ് ഷോപ്പ് )മകൻ അബ്ദുൽ അസീബ്(18) മരണപ്പെട്ടു.  20 ദിവസം മുമ്പ് കുന്നുംപുറം വേങ്ങര റൂട്ടിൽ ഇ കെ പടിയിൽ  ആയിരുന്നു അപകടം 

Post a Comment

Previous Post Next Post