Home തെരുവുനായ ആക്രമണത്തിൽ ഉള്ളാൾ സ്വദേശി മരണപ്പെട്ടു November 15, 2025 0 കാസർകോട്: തെരുവുനായ ആക്രമണത്തിൽ ഉള്ളാൾ സ്വദേശി ജയാനന്ദ് മരിച്ചു. കടയ്ക്ക് മുന്നിൽ ഉറങ്ങിക്കിടക്കവെയാണ് ആക്രമണം.ജയാനന്ദിന്റെ കണ്ണ് നായ കടിച്ചെടുത്തു. ആക്രമണത്തെത്തുടർന്ന് ഓടിയ ജയാനന്ദൻ സമീപത്തെ വീടിന് മുന്നിൽ വീണ് മരിക്കുകയായിരുന്നു. Facebook Twitter