പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു

 



 മലപ്പുറം പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു.  പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി ഇർഷാദ്  ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് 1:30ഓടെ ആണ് സംഭവം




Post a Comment

Previous Post Next Post