Home തൃശൂരിൽ ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ ബസ് തൊഴിലാളി മരിച്ചു November 18, 2025 0 തൃശ്ശൂർ: വടക്കേസ്റ്റാന്റിന് സമീപം ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി മരോട്ടിക്കൽ മനോജ് (46) ആണ് മരിച്ചത്. Facebook Twitter