പരപ്പനങ്ങാടി സ്വദേശി തിരുവനന്തപുരത്ത് ഷോക്കേറ്റ് മരിച്ചു
0
തിരുവനന്തപുരത്ത് ഷോക്കേറ്റ് പരപ്പനങ്ങാടി സ്വദേശി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി കെ.ടി. നഗർ സ്വദേശി കക്കാട്ട് ഹംസ എന്നവരുടെ മകൻ ഇഖ്ബാൽ എന്ന ആൾ ആണ് മരണപെട്ടത് . മൃതദേഹം തിരുവനന്തപുരം ഹോസ്പിറ്റലിൽ ആണ് ഉള്ളത്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല