മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത അമ്മയ്ക്ക് സാരീ വീലിനുള്ളിൽ കുടുങ്ങി ദാരുണാന്ത്യം



നിലമ്പൂർ പോത്തുക്കല്ല്:  മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയാരുന്ന അമ്മ സാരി വീലിനുളളിൽ കുടുങ്ങി മരിച്ചു. പോത്ത്കല്ല് ഉപ്പട സ്വദേശി പത്മിനി ( 55) ആണ് മരിച്ചത്. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ സാരി വീലിനുളളിൽ കുടുങ്ങുകയായിരുന്നു നിയന്ത്രണം നഷ്ട്ടപ്പെട്ട ബൈക്ക് മറിഞ്ഞു തലക്ക് പരിക്ക് പറ്റിയ ഇവരെ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി


Post a Comment

Previous Post Next Post