തിരുവനന്തപുരം തെങ്കാശി സംസ്ഥാനപാതയിൽ വഞ്ചുവത്തിന് സമീപം മഞ്ഞക്കൂട്ടുമൂല വളവിൽ ഗ്യാസ് ലോറി മറിഞ്ഞു. ഇപ്പോൾ ഇതിൽനിന്ന് ഗ്യാസ് ലീക്ക് ആവുന്നുണ്ട് അതുകൊണ്ട്. ഇതുവഴിയുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.. മറിഞ്ഞതിൽ ആകെ 35 സിലണ്ടറുകൾ. അതിൽ 2 എണ്ണം ലീക്ക്.
യാത്രക്കാരും നാട്ടുകാരും ജാഗ്രത പാലിക്കുക. പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കിടപ്പ് രോഗികളെ ഉൾപ്പടെ പോലീസ് മാറ്റി.
സിഎൻജിയുടെ ലീക്ക് അടക്കുന്നതിനുള്ള പ്രവർത്തികൾ തുടരുന്നു.
ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. പ്രദേശത്തേക്ക് ദയവായി കാഴ്ചകാരായി ജനങ്ങൾ എത്തരുത് എന്ന് നിർദ്ദേശം.
സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമെന്ന് ഫയർ ഫോഴ്സ്
