കണ്ണൂർ എൻ എസ് ടാക്കീസിന് മുന്നിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു
ഇന്ന് വൈകിട്ട് 3.20 ഓടെയാണ് പുതിയ ബസ്സ്‌റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിന് അടിയിൽ യാത്രക്കാരൻ പെട്ടത്
ആളെ ഇറക്കാൻ നിർത്തിയ ബസിന്റെ പിൻവശത്തെ ടയർ ദേഹത്ത് കയറിയാണ് മരിച്ചത് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല