മുണ്ടക്കയം വണ്ടൻപതാലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം;രണ്ടു പേർക്ക് പരിക്ക്

 


കോട്ടയം:മുണ്ടക്കയം വണ്ടൻപതാലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു അപകടം.രണ്ട് പേർക്ക് പരിക്കേറ്റു.

വണ്ടൻപതാൽ, പാലൂർക്കാവ് സ്വദേശികൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാരും പോലീസും എത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Post a Comment

Previous Post Next Post