ആലുവയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു

 



ആലുവ:കമ്പനിപ്പടിയിൽ  തായിക്കാട്ടുകര മാന്ത്രക്കൽ ക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചക്ക് 12:30 മണിയോടെയാണ്  ചെന്നൈ കൊല്ലം ശബരി ട്രെയിൻ തട്ടി യുവതി മരിച്ചത്

തായിക്കാട്ടുകര കുന്നുംപുറം ചേനോപള്ളി വീട്ടിൽ  ആമിനയാണ്(26) മരിച്ചത്

ട്രെയിൻ തട്ടി മരിച്ച തായിക്കാട്ടുകര കുന്നുംപുറം ചേന്നോമ്പിള്ളി വീട്ടിൽ ആമിന സുബൈർ(26). കബറടക്കം ഇന്ന് (16/12/25)

Post a Comment

Previous Post Next Post