കണ്ണൂർ : കല്യാശ്ശേരിയിൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.സി പി ഐ എം ബ്രാഞ്ച് മെമ്പറും, കല്ല്യാശ്ശേരിയിലെ എ സി ടെക്നീഷ്യനുമായ പി. വി. പ്രഭാത് (55) ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത് .
പരേതനായ പുളിയുള്ള വളപ്പിൽ കുഞ്ഞിരാമൻറെയും ചുണ്ടയിൽ ഭാനുമതിയുടെയും മകനാണ്. ഭാര്യ : റീജ (പനക്കാട്, കരിമ്പം) മക്കൾ : അനോഷ്ക, ആദിത്യ,
