കോഴിക്കോട് ആളൊഴിഞ്ഞ പറമ്ബില്‍ അസ്ഥികൂടം



കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്ബില്‍ അസ്ഥികൂടം. കുന്ദമംഗലം മടവൂര്‍ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്

കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെ കാടുവെട്ടുന്ന ആളാണ് അസ്ഥികൂടം കണ്ടത്.


അസ്ഥികൂടത്തിന് സമീപത്ത് നിന്നും ഒരു ബാഗും പൊലീസ് കണ്ടെത്തി.നാല് മാസം മുമ്ബ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടം എന്നാണ് പൊലീസ് നിഗമനം


Post a Comment

Previous Post Next Post