കാണാതായ കുട്ടിയെ കോതമംഗലം ബസ് സ്റ്റാൻഡിൽ നിന്നും കണ്ടു കിട്ടി.കുട്ടിയെ കണ്ടെത്തുന്നതിനായി സഹകരിച്ച എല്ലാവർക്കും നന്ദി
09/01/2026 10:00pm
ഇടുക്കി അടിമാലി ഇരുമ്പുപാലം പൂനാംകുടിയിൽ അബ്ദുല്ലയുടെ മകൻ ആരിഫ് 14 വയസ് ഇന്ന് രാവിലെ 09/01/ 26 മുതൽ കാൺമാനില്ല.
മാങ്കടവ് സ്കൂളിലെ വിദ്യാർഥിയാണ് രാവിലെ സ്കൂളിലേക്ക് പോയ കുട്ടി സ്കൂളിൽ എത്തിയില്ല എന്ന് സ്കൂൾ അധികൃതർ വീട്ടിലേക്ക് അറിയിക്കുകയായിരുന്നു
കണ്ടുകിട്ടുന്നവർ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുമായോ ബന്ധപ്പെടുക
9895186261
