കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

.


 


 ആലപ്പുഴ പട്ടണക്കാട് :കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം കുത്തിയതോട് കോടംതുരുത്തിലാണ് സംഭവം .

പട്ടണക്കാട് നികർത്തൽ വീട്ടിൽ ജോണിയുടെ മകൻ ലിജോ (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് പരുക്ക്. പരുക്കേറ്റ സഹോദരൻ സിജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post