Home മമ്പറത്ത് പുഴയിൽ വയോധികന്റെ അജ്ഞാതമൃതദേഹം കണ്ടെത്തി January 06, 2026 0 കണ്ണൂർ . മമ്പറത്ത് പുഴയിൽ വയോദികന്റെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.. പിണറായി പോലീസും കൂത്തുപറമ്പ് ഫയർഫോഴ്സസും സ്ഥലതെത്തി മൃതദേഹം പുറത്തെടുത്ത് തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി Facebook Twitter