കുറ്റിപ്പുറം അയിങ്കലം പന്തേപാലത്തിന് ഇടയിൽ കാറിടിച്ച് ആലപ്പുഴ സ്വദേശിയായ ലോറി ഡ്രൈവർ മരണപ്പെട്ടു. പൂനെയിലേക്ക് ലോഡുമായി പോകുന്ന ലോറി ഡ്രൈവർ ലോറി നിറുത്തി ചായകുടിച്ച് തിരികെ ലോറിയിലേക്ക് കയറുമ്പോൾ അതേ ദിശയിൽ നിന്നും വന്ന കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ തട്ടിയാണ് ലോറി ഡ്രൈവർ ആലപ്പുഴ സ്വദേശി സിബിച്ചൻ (55) ആണ് മരണപ്പെട്ടത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
