പെരിയമ്പലത്ത് വർക്ക് ഷോപ്പ് ജീവനക്കാരനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി



മലപ്പുറം  കൊണ്ടോട്ടി:പുളിക്കൽ പെരിയമ്പലംവർക്ക് ഷോപ്പിന് പുറകിലെ കിണറിലാണ് വർഷോപ്പിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്

പെരിയമ്പലം പഴയ കള്ള് ഷാപ്പിന് അടുത്തുള്ള വർക്ക് ഷോപ്പിലെ പെയിന്റർ ജയൻ എന്ന വ്യക്തിയെയാണ് വർക്ക്ഷോപ്പിന് പുറകിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്


 ദീർഘകാലമായി പെരിയമ്പലത്ത്  വർക്ക് ഷോപ്പിൽ പെയിന്റിങ് ജോലിയിൽ ചെയ്തുവരുന്ന യൂണിവേഴ്സിറ്റി സ്വദേശി ജയൻ എന്ന സഹോദരൻ ഇന്ന് വൈകിട്ട് വർക്ക്ഷോപ്പിന്  പിൻവശത്തുള്ള കിണറിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു 

Post a Comment

Previous Post Next Post