പാഞ്ഞെത്തിയ ലോറി സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു : യുവാവിന് ദാരുണാന്ത്യം

 


  എറണാകുളം ആലുവയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.

   ആലങ്ങാട് പാനായിക്കുളം തോട്ടകത്ത് വീട്ടിൽ സാബുവിന്റെയും ഉഷയുടെയും മകൻ സാജു ജോസഫ്. (27 ) ആണ് മരിച്ചത്.  

   ആലുവ ഇസ്ലാമിക് സ്കൂളിന് സമീപം വെച്ച് അമിത വേഗത്തിലെത്തിയ ലോറി സ്കൂട്ടറിൽ ഇടിച്ചാണ് യുവാവ് മരിച്ചത്.



Post a Comment

Previous Post Next Post