നിയന്ത്രണം വിട്ട ഗ്യാസ് ലോറി മതിലിലിടിച്ച് അപകടം ; വൻ ദുരന്തം ഒഴിവായി
0
മീനങ്ങാടി: ഗ്യാസ് സിലിണ്ടറ്റുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ച് നിന്നു. രാത്രിയിൽ തിരക്കൊഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആളപായമില്ല. മീനങ്ങാടി ടൗണിൽ ബസ് സ്‌റ്റാന്റ് പരിസരത്ത് ആണ്അപകടം നടന്നത്.