സീബ്രാ ലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് വാഹനംഇടിച്ച്തെറിപ്പിച്ചു വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്


കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂരിൽ  ശാരദാമന്ദിരത്ത് സീബ്രാ ലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് വാഹനംഇടിച്ച്തെറിപ്പിച്ചു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്  

 വയനാട് സ്വദേശി അലീന മേരിക്ക്  (19) ആണ് പരിക്കേറ്റത്.  ഗുരുതര പരിക്കേറ്റ  വിദ്യാർത്ഥിയെ വെറ്റിലേറ്ററിൽ പ്രവേശിപ്പിച്ചു


ഇന്ന്  ഉച്ചക്ക് 2 മണിയോടെ ശാരദാമന്ദിരം അമാനാടൊയോടൊയുടെ മുൻവശത്ത്  സീബ്രാ ലൈനിൽ റോഡ് മുറിച്ച്കടക്കുമ്പോൾ  ഗുഡ്സ്  വാഹനം ഇടിക്കുകയായിരുന്നു.. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ കോഴിക്കോട്മിംസ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു  


Post a Comment

Previous Post Next Post