Home കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം. മൂന്നു പേർക്ക് നിസ്സാര പരിക്ക് February 07, 2026 0 കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് പരപ്പുപാലത്തിന്സമീപം ചുരം ഇറങ്ങിവന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.കാറിൽ ഉണ്ടായിരുന്ന നാദാപുരം സ്വദേശികളായ മൂന്നു പേർക്ക് നിസ്സാര പരിക്ക് ഇന്നലെ രാത്രി 10.45 നാണ് അപകടം Facebook Twitter