എലിക്ക് വിഷം വെക്കുമ്പോൾ അബദ്ധത്തിൽ തെറിച്ചുവീണ ഗ്ലാസിൽ വെള്ളം കുടിച്ച വീട്ടമ്മ മരണപ്പെട്ടു



കാസർകോട്  രാജപുരം: എലിക്ക് വിഷം വെക്കുമ്പോൾ വിഷം തെറിച്ചുവീണ ഗ്ലാസിൽ വെള്ളംകുടിച്ച വീട്ടമ്മ മരണപ്പെട്ടു. കോളിച്ചാൽ മൊട്ടയംകൊച്ചി ഒണിയ ത്ത് ഹൗസിൽ പി.വി.ശോഭന(53) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 28 ന് രാത്രി 9.30 ഓടെയാണ് ശോഭന അബദ്ധത്തിൽ വിഷം തെറിച്ചുവീണ ഗ്ലാസിൽ വെള്ളം കുടിച്ചത്. തുടർന്ന് അവശനിലയിലായ ശോഭനയെ കാഞ്ഞങ്ങാട് ജില്ലാ ആശു പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കോഴി ക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാ യിരുന്നു. ചികിത്സക്കിടെ ഇന്നലെയാണ് മരണപ്പെട്ടത്. മക്കൾ: സനീഷ്, സുചിത്ര. മരുമക്കൾ: ശാന്തി, സനീഷ്




Post a Comment

Previous Post Next Post