പൊറ്റശ്ശേരിക്കുസമീപം തോട്ടത്തിൽ തീപിടുത്തം



 കാഞ്ഞിരപ്പുഴ : പൊറ്റശ്ശേരിക്കുസമീപം തോട്ടത്തിൽ തീപിടുത്തം. അടിക്കാടുകൾ കത്തിനശിച്ചു.അഗ്നി രക്ഷാ സേനയെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയ മാക്കി. കഴിഞ്ഞ ദിവസം കാരാകുറുശ്ശി പള്ളിക്കുറുപ്പ് കോളോപാകത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലും തീ പിടുത്തമുണ്ടായിരുന്നു.നാട്ടു കാരും അഗ്നിരക്ഷാസേനയും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.ഒരേക്കറോളം വരുന്ന സ്ഥലത്തെ കാട്ടുചെടികളും മറ്റും കത്തിനശിച്ചു.

Post a Comment

Previous Post Next Post