ചാലിയാർ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു.



മലപ്പുറം  എടവണ്ണ കുണ്ടുതോട് ചാലിയാർ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു.കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ കുട്ടി ചുഴിയിൽ പെടുകയായിരുന്നു വിവരം അറിഞ്ഞെത്തിയ നാട്ടുകാർ നടത്തിയ കരച്ചിലിനിടയിൽ കുട്ടിയെ കണ്ടെത്തുകയും ഉടൻ എടവണ്ണ ഇഎംസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആയില്ല മൃതദേഹംഎടവണ്ണ ഇ എം സി ഹോസ്പിറ്റലിൽ.പോസ്റ്റുമോർട്ടത്തിനു വേണ്ടി മഞ്ചേരി മെഡിക്കൽ കോളേജ്ലിലേക്ക് മാറ്റും 

എടവണ്ണ എരഞ്ചിക്കോട് കുണ്ടുതോട് സ്വദേശി  തിലക്കാട് ജാഫർ എന്ന ബാപ്പുട്ടിയുടെ (കൊട്ടമ്പാറ )മകൻ ഷാമിൽ 12 വയസ്സ് മരണപ്പെട്ടു. എ എം എ സ്കൂൾ കുണ്ട് തോട് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.  മരണപ്പെട്ട ഷാമിൽ


Post a Comment

Previous Post Next Post