ദുബായിൽ ഫ്ളാറ്റിൽ നിന്ന് വീണ് മൂന്നുവയസ്സുകാരി ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ചു



 തൃശ്ശൂർ ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരി ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ മഞ്ഞളി വീട്ടിൽ ഡിബിൾ ദേവസ്സിയുടെ മകൾ ഹന്ന റോസ് ആണ് ദുബായിൽ ഫ്ളാറ്റിൽ നിന്ന് വീണു മരിച്ചത്.


Post a Comment

Previous Post Next Post