മരത്തിൽ നിന്നും വീണ് പരിക്കേറ്റ് യുവാവ് മരണപെട്ടു



 മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിൽ കഴിഞ്ഞിരുന്ന യുവാവ് മരണപെട്ടു. 

ചുള്ളിയോട് സ്വദേശി സജി മുക്കിലാൽ(45) ആണ് മരിച്ചത്. 

ചൊവ്വാഴ്ച്‌ച രാവിലെ ചോലവെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് മരണ പെടുകയായിരുന്നു.സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് അമ്പലവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post