കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഒരാളെ കാണാതായി. തിരച്ചിൽ ആരംഭിച്ചു
0
എടരിക്കോട് പുതുപ്പറമ്പ് മഞ്ഞമ്മാഡ് പാറക്കടവ് ഭാഗത്ത് കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഒരാളെ കാണാതായി നാട്ടുകാരും. റെസ്ക്യൂ ടീമും . പോലീസും ഫയർ ഫോഴ്സും സംഭവ സ്ഥലതെത്തി തിരച്ചിൽ ആരംഭിച്ചു
തമിഴ് നാട് സ്വദേശി മുരുകൻ 35 വയസ്സ് എന്ന ആളെ ആണ് കാണാതായത്