പൊന്നാനി കർമയിൽ വാഹനാപകടം; വെളിയങ്കോട് സ്വദേശികൾകൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം



  പൊന്നാനി കർമ റോഡിൽ കർമ പാലത്തിന് സമീപം ഇന്ന് വൈകീട്ട് 4 മണിയോടെ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം

 അപകടത്തിൽ പരിക്ക്പറ്റിയ വെളിയങ്കോട് കുമ്മിലവളപ്പ് സ്വദേശികളായ മിർഫാദ്, നിദാഷ്, എന്നിവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകരും, 108 ആംബുലൻസ് പ്രവർത്തകരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് മിർഫാദിനെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും, നിദാഷിനെ 108 ആംബുലൻസ് പ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു._ 

       _പരിക്ക് ഗുരുതരമായതിനാൽ *മിർഫാദിനെ* തുടർ ചികിത്സക്കായി എടപ്പാൾ ലൈഫ് കെയർ ICU ആംബുലൻസ് പ്രവർത്തകർ ചേർന്ന് കോട്ടക്കൽ അൽമാസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.._

Post a Comment

Previous Post Next Post