കൊച്ചി തൃപ്പുണിത്തുറ പള്ളിപ്പറമ്പ്കാവ് താഴത്ത് വീട്ടിൽ കൃഷ്ണകുമാറിന്റെ മകൻ അയ്യപ്പദാസാണ് (22) മരിച്ചത്.
തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ജംഗ്ഷന് സമീപം നായ വട്ടം ചാടി ഉണ്ടായ അപകടത്തിൽ യുവാവിന്റെ വലതുകാൽമുട്ടിന് പരിക്കേറ്റിരുന്നു.
തുടർന്ന് തുടർന്ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മാർച്ച് 9 ന് പ്രവേശിപ്പിച്ച അയ്യപ്പദാസിനെ പിറ്റേന്ന് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയി. തുടർന്നാണ് മരണം സംഭവിച്ചത്.
യുവാവ് മരിച്ചത് ചികിത്സാപ്പിഴവാണെന്ന് ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.. പൊലീസ് അന്വേഷണം ആരംഭിച്ചു.
